Notification :

മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ്

അച്ചടക്കരാഹിത്യം തുടങ്ങിയ അധാർമികതകളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി, ധാർമിക ജീവിതത്തിനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുന്നു റാഗിംഗ്,രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാൽ സംഘർഷ...

വിഷൻ

രാഷ്ട്ര പുരോഗതിക്കായ് യത്നിക്കുകയും വിദ്യാർഥികൾക്കിടയിൽ ഇസ്ലാം മതത്തെ യഥാരൂപത്തിൽ പ്രതിനിധീകരിക്കുകയും പ്രചരിപ്പ...

മിഷൻ

ഇസ്ലാം മതത്തിലെ അടിസ്ഥാന വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവ പ്രമാണബന്ധിതമായി പ്രചരിപ്പിക്കുന്...

Events

Sun 22 Mar 2020 09:30:00

Register Early Before Its Too Late

സംസ്ഥാന നേതൃസംഗമം സംസ്ഥാന, ജില്ലാ പ്രവര്‍ത്തക സമിതി, സി ആര്‍ ഇ കണ്‍വീനര്‍മാർ , മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സംഗമം

Know More

Days left

Hours

Minutes

Seconds

Registration Closed

Registration

×

Live Video

Thought for the day !

News

Advertisement

Continuing Religious Education

മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (MSM) നടത്തുന്ന പ്രതി വാര പഠന ക്ലാസ്സ് ആണ് cre. ഹൈ സ്കൂൾ - ഹയർ സെക്കൻഡറി കോളേജ് തലങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇസ്ലാമിക ബോധം പകർന്നു നൽകുന്നു. ശാസ്ത്രീയവും കേന്ദ്രീകൃത വുമായ പഠന മാർഗങ്ങളിലൂടെ മതത്തിന്റെ നന്മകളെ കൗമാര മനസ്സിലേക്ക് നിക്ഷേപിക്കുന്നു.. ഉത്തമ പൗരന്മാരായി വളരാൻ അവരെ പ്രാപ്തരാക്കുന്നു.

തിന്മകൾ വ്യപകമായിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒറ്റപെട്ട പ്രതിരോധങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹത്തിനെ രൂപപ്പെടുത്തുന്നു..

മൂന്നു മാസമാണ് കോഴ്സുകളുടെ കാലാവധി. ഓൺലൈൻ മോഡിലാണ് പരീക്ഷ നടത്തുന്നത്.

KNM,ISM, MSM, MGM ജില്ലാ മണ്ഡല ശാഖാ യിലെ പ്രവർത്തകരുമായി സംസാരിച്ചാൽ സെന്ററിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും..

Article

"ധാർമിക വിദ്യാർത്ഥിത്വത്തിന് നവോത്ഥാനത്തിന്റെ സുവര്‍ണ്ണ ശോഭ" MSM ഗോൾഡൻ ജൂബിലി സമ്മേളനം

വിദ്യാർത്ഥി ത്വത്തിൻെറ ചൂടും മിടിപ്പും തിരിച്ചറിഞ്ഞ് കൗമാരത്തിന്റെ ചടുലതയും യുവത്വത്തിന്റെ പ്രസരിപ്പും പക്വതയും നിലനിർത്തി വൈജ്ഞാനിക നഭോമണ്ഡലത്തിൽ ധാർമികതയുടെ സുവർണ്ണ പ്...

Read More

Get Connected

Campus Wing

ധാർമ്മികാന്തരീക്ഷമുള്ള കലാലയങ്ങളെ സൃഷ്ടിച്ചെടുക്കാൻ എം. എസ്. എം കാമ്പസ് വിംഗിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളും പദ്ധതികളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കേരളത്തിലെയും പുറത്തുമുള്ള കാമ്പസുകളിൽ നവചേതനക്ക് ധാർമ്മികതയുടെ വിളക്കുമാടമായി കാമ്പസ് വിംഗ് സജീവമാണ്. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളിലും എം. എസ്. എം യൂണിറ്റുകൾ നിലവിലുണ്ട്.

ജില്ലാ തലം മണ്ഡലം തലം എന്നതിന് പുറമെ കേരളത്തിലെയും പുറത്തുമുള്ള കാമ്പസ്സുകളെ ഏകോപിപ്പിക്കാൻ റീജിയൺ കോ-ഓർഡിനേഷൻ കമ്മിറ്റികളും കാമ്പസ് വിംഗിന് കീഴിലുണ്ട്. മെഡിക്കൽ, ടെക്നിക്കൽ, പാരാ മെഡിക്കൽ തുടങ്ങിയ വിഭവങ്ങളെ ഏകോപിപ്പിക്കാൻ പ്രൊഫഷണൽ വിംഗും, മാനവിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളെ ഏകോപിപ്പിക്കാൻ ആർട്‌സ് & സയൻസ് വിംഗും , അറബിക് സ്റ്റുഡന്റ്‌സ് വിംഗ് അറബിക് വിദ്യാർത്ഥികൾക്കുവേണ്ടിയും പ്രവർത്തിക്കുന്നു.

സമകാലിക വിഷയങ്ങളിൽ വിദ്യാർത്ഥികളോട് സംവദിക്കാനും ശരിയായ നിലപാട് അവതരിപ്പിക്കുന്നതിനും കാമ്പസ് പരിസരങ്ങളിൽ കാമ്പസ് ഡിബേറ്റുകളും ടോക്കുകളും കാമ്പസ് വിംഗിന് കീഴിൽ സംഘടിപ്പിക്കാറുണ്ട്. എം. എസ്. എം ന്റെ വ്യവസ്ഥാപിത പാഠ്യപദ്ധതിയായ Continuing Religious Education (C.R.E)-ക്ക് കീഴിൽ എല്ലാ ആഴ്ച്ചകളിലും ധാർമ്മിക പഠശാലകൾ കാമ്പസ് യൂണിറ്റുകളിൽ സംഘടിപ്പിച്ചു വരുന്നു.

  • HIGH SCHOOL WING

  • ARABIC WING

  • PROFFESIONAL WING

  • ARTS AND SCIENCE WING

  • CAREER AND GUIDANCE

  • SCHOLARSHIP

Meet Our Associates